MP Naresh Gujral Says Police Didn’t Act On His Complaint
ദില്ലി കലാപത്തില്‍ ബിജെപിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടുതല്‍ ഒറ്റപ്പെടുന്നു. അമിത് ഷാക്ക് കീഴിലുള്ള ദില്ലി പോലീസ് കലാപം അടിച്ചൊടുക്കുന്നതില്‍ നടപടിയെടുത്തില്ലെന്ന ആരോപണം ശക്തമാകുകയാണ്. സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ നേതാക്കളും പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തുവന്നു.
#DelhiPolice